ആലപ്പുഴ മെഗാ തൊഴിൽ മേള ഏപ്രില്‍ 24ന് | KASE Mega Job Fair at Alappuzha

0
536

Date: 24 April 2022

Time: 09:00 am to 04:00 pm

Venue: Sanatana Dharma College, Sanathanapuram P O, Alappuzha 688003,

Contact: Lakshmi V K Pillai, 7592810659 lekshmi.kasealpy@gmail.com

പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവ് വിവരങ്ങൾ അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക

ആലപ്പുഴ: കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്‍റെ മേൽ നോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ സ്‌കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24ന് മെഗാ തൊഴിൽ മേള നടത്തും.

എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഹൃസ്വകാല നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.

തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും www.statejobportal.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ കഴിയുക. ഫോൺ: 7592810659, ഇ-മെയിൽ: lekshmi.kasealpy@gmail.com

Advertisements

Participating Companies

  1. Herbo care
  2. ML WATER TECHNOLOGY
  3. White Corn
  4. Ayur care
  5. MAXWIN group of companies
  6. Happy herbal care
  7. MTTC International
  8. RESILIENCE
  9. TEZLA GROUP OF COMPANIES
  10. CAPITAL
  11. IIFL Samasta Finance Ltd
  12. JAIHIND STEEL PRIVATE LIMITED
  13. RAFORCE SECURITY SERVICES PRIVATE LIMITED
  14. SMART-X GROUP
  15. VELOCITY
  16. MEGHA’S HERBO CARE
  17. Larn Learning Solutions
  18. HORIZON BUSINESS GROUP
  19. Greenary care
  20. Transorze Information Processing Solution Pvt Ltd
  21. GVK Emergency Management and Research Institute
  22. MK Fabrics
  23. NCS AUTO HUB PRIVATE LIMITED
  24. Atlinkz Pride
  25. MANAPPURAM FNANCE LIMITED
  26. Svatantra Microfin Private Limited
  27. TEAMWAVES Indian Institute of Emergency Medical services (IIEMS)
  28. Grampro Business Services Pvt, Ltd.(Recruitment Partner of ESAF Cooperative)BC of ESAF Small Finance Bank
  29. Intrepid Works Pvt Ltd – Mahindra Meridian Moto
  30. Tiju’s Academy Pvt. Ltd.
  31. THE QUILON BEACH HOTEL
  32. Aditya Birla Capital
  33. ASA RAW INDIA SERVICES PRIVATE LIMITED
  34. B-ZONE Group
  35. ALUKKAS JEWELLERY
  36. MATRIX ORPHIC
  37. Nippon Motor Corporation PVT Ltd
  38. iamosolutions Pvt. Ltd
  39. Asianet Satellite Communications Limited
  40. DAWN AESTHETICS WEDDING CENTRE
  41. ASPIRE
  42. Notech Tricon

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.