കേരള സർവകലാശാല പ്ലേയ്സ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ തൊഴിൽമേള: 500+ ഒഴിവ് – Job Fair 2024

0
1383

കേരള സർവകലാശാല പ്ലേയ്സ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 500 ലധികം  ഒഴിവുകളിൽ തൊഴിൽമേള 2024 ഓഗസ്റ്റ് 24 നു 9 മണിക്ക് പന്തളം എൻഎസ്എസ് കോളജുമായി സംയുക്തമായി കോളജ് ഓഡിറ്റോറിയത്തിൽ നത്തുന്ന മേളയിൽ ആമസോൺ, എൽഐസി ഇന്ത്യ, ആക്സിസ് ബാങ്ക് ഉൾപ്പെടെ 20 കമ്പനികൾ പങ്കെടുക്കും.

University Placement Cell, University of Kerala, is conducting a Job Fair in association with the NSS College, Pandalam.

The details are as follows:

Date and time: 24th August 2024 (Saturday) from 9 am onwards.

Venue: Auditorium, NSS College, Pandalam

A total of 20 companies (including Amazon.com, Inc., LIC India, Axis Bank, etc.) offering 500 job positions are expected to participate in the Job Fair.

Registration for the Job Fair is open to students/alumni from all educational backgrounds, and there are no registration fees involved. For Registration click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.