നിയുക്തി 2022 ജോബ് ഫെസ്റ്റ് | Niyukthi 2022 Job Fest at Palakkad

0
386

Date : 2022 ഒക്‌ടോബര്‍ 29
Time : 9.30 am
Venue : ഭാരത് മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍, കൊഴിഞ്ഞാമ്പാറ

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി 2022 ഒക്‌ടോബര്‍ 29 ന് രാവിലെ 9.30ന് കൊഴിഞ്ഞാമ്പാറ ഭാരത് മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. 20 പ്രമുഖ സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും.

Job Details

Advertisements

ടീച്ചിങ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഫിനാന്‍സ് ആന്‍ഡ് ബാങ്കിങ് അക്കൗണ്ടിങ്, ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം. താത്പര്യമുള്ളവര്‍ അന്നേദിവസം കോളെജില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 224297, 0491 2505204, 0491 2505435.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.