നിയുക്തി 2022 തൊഴിൽ മേള വയനാട്ടിൽ ഡിസംബർ 10 ന്

0
812

വയനാട് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തിൽ 2022 ഡിസംബർ 10 ന് മാനന്തവാടി ന്യൂമാൻസ് കോളേജിൽ മിനി ജോബ് ഫെയർ നടക്കും.

Date : 2022 ഡിസംബർ 10
Venue : മാനന്തവാടി ന്യൂമാൻസ് കോളേജ്

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് 2022 ഡിസംബർ 5 മുതൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയിലും ജില്ലക്ക് പുറത്തുനിന്നുമുളള പ്രമുഖ ഉദ്യോഗദായകരും മേളയിൽ പങ്കെടുക്കും. മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.