കുറവിലങ്ങാട് ദേവമാതാ കോളേജും മോഡൽ കരിയർ സെന്റർ കോട്ടയം – കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ‘പ്രയുക്തി 2024’ (Prayukthi Mega Job Fair 2024) എന്ന പേരിൽ മെഗാ തൊഴിൽ മേള നടത്തുന്നു.
ആർക്കൊക്കെ പങ്കെടുക്കാം? SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
Eligibility: SSLC, Plus Two, ITI , Diploma, Graduation, Post Graduation, etc
എന്തുകൊണ്ട് പങ്കെടുക്കണം?
▫50+ കമ്പനികൾ
▫2000+ ഒഴിവുകൾ
Date: 2024 ഒക്ടോബർ 5, ശനിയാഴ്ച
Time: രാവിലെ 9.00 മുതൽ
Venue: കുറവിലങ്ങാട് ദേവമാതാ കോളേജ് , കോട്ടയം ജില്ല
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
Registration link: https://forms.gle/r3r4uwVvzAKVYyJWA
ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും.
ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
കൂടുതൽ വിവരങ്ങൾക്ക് Model Career Center Kottayam എന്ന facebook പേജ് സന്ദർശിക്കുക /0481-2731025
പ്രവേശനം സൗജന്യം