ബെറ്റർ ചോയിസ് ഹൈപ്പർമാർക്കറ്റിൽ തൊഴിലവസരങ്ങൾ

0
598

കേരളത്തിൽ വളർന്നുവരുന്ന പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ ബെറ്റർ ചോയിസ് ഹൈപ്പർമാർക്കറ്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ നൽകുന്നു.

1)പർച്ചേസ് മാനേജർ – കുറഞ്ഞത് അഞ്ചു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

2)ഫ്ലോർ മാനേജർ – കുറഞ്ഞത് നാല് വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്.

3) ജൂനിയർ അക്കൗണ്ടന്റ് – കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ആവശ്യം.

4) ഡാറ്റ എൻട്രി- കുറഞ്ഞത് പ്രസ്തുത മേഖലയിൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ്.

5)സെയിൽസ് മാൻ – ഇതൊരു ഫുൾടൈം പാർടൈം ജോലി ഒഴിവാണ്. മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

6)സെയിൽസ് ഗേൾ.

തുടങ്ങിയ ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. താല്പര്യമുള്ളവർക്ക് വാട്സാപ്പ് വഴി ബയോഡേറ്റ അയച്ചു കൊടുത്ത് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി: 05/04/2022. Whatsapp 7034001406
അരീക്കോട് റോഡ്, കിഴിശ്ശേരി

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.