സ്വകാര്യ മേഖലയിലെയും ഗവ. ഓഫീസുകളിലെയും നിരവധി തൊഴിലവസരങ്ങൾ

0
408

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് താത്കാലിക നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ നിലവിലുളള ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർക്ക്
സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡേറ്റയും സഹിതം ഏപ്രില്‍ 22 രാവിലെ 10 മണിക്ക് വാഴക്കാട് കൂടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോണ്‍: 9539597573

ലക്ചറർ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനീയറിംഗ് ലക്ചററുടെ ഒരു താത്കാലിക ഒഴിവിലേക്ക് ഏപ്രിൽ 25ന് അഭിമുഖം നടത്തുന്നു. ബിടെക് അല്ലെങ്കിൽ ബി.ഇ സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 9.30ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in , 0471-2360391

Mother’s Foods Urgent Hiring !
Store Incharge / Store supervisor
Location Angamaly
Call or Whatsapp 7034323233
Send Your Resume to hr@mothers.net.in

VISMAYAM COLLEGE OF ART AND MEDIA
CAREER OPENING FOR INTERIOR DESIGN FACULTY

You may send your resume to hr@vismayamvfx.net. Call : 9387237314/ 0495 2722242 and be a part of our team!

അധ്യാപക നിയമനം

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അധ്യാപക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സുവോളജി, ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി, ജ്യോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്ക്സ് തസ്തികകളിലും ഹൈസ്‌കൂള്‍ വിഭാഗം മാത്ത്‌സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, എം.സി.ആര്‍.ടി(എച്ച്.എസ്.ടി), ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക്(സ്പെഷ്യല്‍ ടീച്ചര്‍) എന്നീ തസ്തികകളിലുമാണ് നിയമനം നടത്തുന്നത്. ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകീട്ട് നാലിനകം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, അഗളി(പി.ഒ), അട്ടപ്പാടി, 678581 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04924 254382
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Advertisements

ഇന്ത്യയിലെതന്നെ നമ്പർവൺ കമ്പനികളിലൊന്നായ ഈസ്റ്റേണിലേക്ക് നിരവധി ജോലി ഒഴിവുകൾ

വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
1) സെയിൽസ് എക്സിക്യൂട്ടീവ്. യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി. എക്സ്പീരിയൻസ് ആവശ്യമില്ല. ശമ്പളം മാസം 14000 കൂടാതെ മറ്റു ആനുകൂല്യങ്ങളും.
പ്രായപരിധി 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്ക്.
ലൊക്കേഷൻ കേരളത്തിലെ മിക്ക ജില്ലയിലേക്കും

2) സെയിൽസ് അസിസ്റ്റന്റ്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
ശമ്പളം മാസം 11000 കൂടാതെ മറ്റു ആനുകൂല്യങ്ങളും.
18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം ജോലി ഒഴിവുകൾ കേരളത്തിലെ മിക്ക ജില്ലയിലേക്കും.

3) ഡ്രൈവർ.
വിദ്യാഭ്യാസയോഗ്യത 10 അല്ലെങ്കിൽ പ്ലസ് ടു. മിനിമം മൂന്നു വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം മാസം 13500 രൂപ കൂടാതെ മറ്റു ആനുകൂല്യങ്ങളും പ്രായപരിധി 18 വയസ്സിനും 55 വയസ്സിനും ഇടയിൽ ആയിരിക്കണം പുരുഷന്മാർക്ക് അപേക്ഷിക്കാം കേരളത്തിലെ മിക്ക ജില്ലയിലേക്കും ഒഴിവുകൾ.
സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ യിൽ നടക്കുന്ന തൊഴിൽമേള വഴിയാണ് നിയമനം നടത്തുന്നത്.
ഇന്റർവ്യൂ ലൊക്കേഷൻ- സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ ഈരാറ്റുപേട്ട, കോട്ടയം ഡിസ്ട്രിക്ട്.

ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് ദിശ 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നത്.

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് രജിസ്റ്റർ ചെയ്യാനായി ചുവടെയുള്ള അപ്ലൈ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
APPLY NOW
https://docs.google.com/forms/d/e/1FAIpQLSfekmJhVVsacRakU6xG1IHpJXjoi2Tlr8PtIRMbtw4dboFATw/viewform


⭕️ പ്രസ്തുത തൊഴിൽ മേളയിലൂടെ ജോയ്ആലുക്കാസ് ലേക്കും ജോലി നേടാം. ജോലി ഒഴിവുകൾ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
1) സെയിൽസ് ട്രെയിനിഗോൾഡ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എക്സ്പീരിയൻസ് ആവശ്യമില്ല ശമ്പളം മാസം 15000 മുതൽ 19,000 രൂപ വരെ.
പുരുഷന്മാർക്ക് അപേക്ഷിക്കാം പ്രായം 19 വയസ്സ് 27 വയസ്സിനും ഇടയിൽ ആയിരിക്കണം.

2) സെയിൽ സ്റ്റാഫ് ഗോൾഡ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു എക്സ്പീരിയൻസ് ഒന്നു മുതൽ 10 വർഷം വരെ ഉണ്ടായിരിക്കണം. ശമ്പളം മാസം 16000 മുതൽ 25000 രൂപ വരെ പ്രായപരിധി 19 വയസ്സ് 29 വയസ്സിനും ഇടയിൽ ആയിരിക്കണം. പുരുഷന്മാർക്ക് അപേക്ഷിക്കാം

3)ഓഫീസ് ബോയ്.
യോഗ്യത പത്താം ക്ലാസ്. എക്സ്പീരിയൻസ് ആവശ്യമില്ല. ശമ്പളം മാസം 14000 മുതൽ 18000 വരെ. പുരുഷന്മാർക്ക് അപേക്ഷിക്കാം പ്രായപരിധി 18 വയസ്സ് 25 വയസ്സുവരെ.

തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപ്ലൈ ചെയ്യാവുന്നതാണ്.
APPLY NOW
https://docs.google.com/forms/d/e/1FAIpQLSfekmJhVVsacRakU6xG1IHpJXjoi2Tlr8PtIRMbtw4dboFATw/viewform

ബിഗ്‌ബാസ്കറ്റ് വെയർ ഹൌസ് ജോലി ഒഴിവുകൾ

വെയർ ഹൌസ് ജോലി അന്വേഷിക്കുന്ന ആളുകൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ പറഞ്ഞിരിക്കുന്ന സമയത്ത് വിളിക്കുക

Urgent Requirement
BigBasket- A TATA Enterprise is Hiring

Position: Packing/ Picking- Ware House

Location: Kochi- Kakkanad

Qualification: 10th Pass
Experience: Freshers
Shift Timing: 7AM to 4PM & 12 PM to 9 PM
Salary: 11000+ PF and ESI
Age Limit: 18-30

Applications are invited from candidates those who are residing in and around Kakkanad area.
കാക്കനാട് ഏരിയ ഉള്ളവർ ബന്ധപെടുക 👇🏻
Interested candidates requested to call in between 10AM to 7 PM 9895878510

Advertisements

ക്ലർക്ക്, ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന കമ്മീഷണറേറ്റിൽ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക്, ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

ക്ലർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും, സമാനമേഖലയിൽ പ്രവർത്തി പരിചയവും അഭികാമ്യം. പ്രായപരിധി 18 നും 40 നും മദ്ധ്യേ.

ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി, ഹയർഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ കെ.ജി.റ്റി.ഇ., ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ആൻഡ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ കെ.ജി.റ്റി.ഇ., മലയാളം ടൈപ്പ്‌റൈറ്റിംഗിന് പുറമേ കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

പ്രായപരിധി 18 നും 40 നും മദ്ധ്യേ. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഈ മാസം 26ന് വൈകുന്നേരം 5 ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ ലഭ്യമാക്കണം. വിലാസം: അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.