IREL: 67 ട്രേഡ്‌സ്‌മാൻ ട്രെയിനി സ്ഥിരം ഒഴിവ്

0
1187
IRE Jobs

(IREL – Indian Rare Earth Limited Tradesman Jobs): ട്രേഡ്‌സ്‌മാൻ ട്രെയിനി സ്ഥിരം ഒഴിവ്. കേരളത്തിലെ കൊല്ലത്തും അവസരം. 67 ട്രേഡ്‌സ്‌മാൻ ട്രെയിനി ഒഴിവാണുള്ളത്.
ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം, ഒഡീഷ, തമിഴ്‌നാട്, ഭോപാൽ, ആന്ധ്രപ്രദേശ് യൂണിറ്റുകളിൽ 67 ട്രേഡ്‌സ്‌മാൻ ട്രെയിനി ഒഴിവ്. റഗുലർ നിയമനമാണ്. . കൊല്ലത്തു 16 ഒഴിവാണുള്ളത്. 2023 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, അറ്റൻഡന്റ് ഓപ്പറേറ്റർ-കെമിക്കൽ പ്ലാന്റ്റ്. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻഎസി, 2 വർഷ പരിചയം.

പ്രായപരിധി: 35 വയസ്സ്.

ശമ്പളം: പരിശീലന സമയത്ത് 20,000 രൂപ സ്റ്റൈപൻഡ്. തുടർന്ന് 22,000-88,000 സ്കെയിലിൽ നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 15. ഓൺലൈൻ വഴി അപേക്ഷിക്കണം. For Official Notification click here . For Online Application click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.