മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ 2023 ജൂലൈ 29 ന് മിനി തൊഴില്‍ മേള : Mini Job Fair at Wayanad

0
255

വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സചേഞ്ചിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ 2023 ജൂലൈ 29 ന് മിനി തൊഴില്‍ മേള നടക്കും. ജില്ലയിലെയും ജില്ലക്ക് പുറത്ത് നിന്നുമുള്ള പ്രമുഖ ഉദ്യോഗദായകരും തൊഴില്‍ മേളയില്‍ പങ്കെടുക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.ncs.gov.in എന്ന പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴില്‍മേളയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 202534, 04935 246222.

  • Job Fair Name: MINI JOB FAIR MANANTHAVADY,WAYANAD Organised By Career center, Wayanad, Kerala
  • Job Fair Venue: NEW MANS COLLEGE MANATHAVADY, WAYANAD
  • Tentative No. of Participating Employers: 16

Tentative List of Employers:

  • Moolyavardhini Earanad Kuries,Mananthavady,
  • METRO Calicut,
  • ORPHIC,
  • MALABAR EXPRESS Kannur,
  • WAVES Calicut,
  • PRIDE Thrissur,
  • SIM INDIA COMMUNICATIONS PVT LTD,
  • ESAF BANK,
  • WELL WIN GROUP,
  • EVM MOTORS,
  • HDFC LIFE,
  • CREATORS THIRUVANANTHAPURAM,
  • TEMPEST AUTOMOTIVE,
  • MUTHOOT FINCORP LTD,
  • CLOUD SOLUTION,
  • I TEAM MANANTHAVADY

Registration Date/Time: :
7th Jul 2023 10:00 AM to 27th Jul 2023 5:00 PM
Job Fair Date/Time :29th Jul 2023 9:00 AM to 5.00 PM
Job Fair Description:
CONDUCT A MINI JOB FAIR AT MANANTHAVADY,WAYANAD VENUE-NEW MANS COLLEGE MANATHAVADY, WAYANAD ON 29 JULY 2023. For Registration click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.