കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (CIAL) പൂർണ്ണ ഉടമസ്ഥതയിലുള്ള പബ്ലിക് ലിമിറ്റഡ് സബ്സിഡിയറി കമ്പനിയായ CIAL ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് ( CDRSL), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അസിസ്റ്റന്റ് മാനേജർ – MBA ( മാർക്കറ്റിംഗ്) ഒഴിവ്: 1
യോഗ്യത: MBA മാർക്കറ്റിംഗ് പരിചയം: 5 വർഷം പ്രായപരിധി: 33 വയസ്സ്
ജൂനിയർ മാനേജർ ട്രെയിനി – MBA മാർക്കറ്റിംഗ് ഒഴിവ്: 5
യോഗ്യത: MBA മാർക്കറ്റിംഗ്/ സെയിൽസ് പ്രായപരിധി: 25 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. For more details click here