തെക്കൻ കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വ്യാപാര ശൃംഖലയായ രശ്മി ഹാപ്പി ഹോമിന്റെ പുതിയ ഷോറൂമുകളിലെ വിവിധ തസ്തികളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
- അക്കൗണ്ട്സ് അസിസ്റ്റന്റ്- (ബി.കോം, Year Experience)
- ഇലക്ട്രീഷ്യൻ & പ്ലംബർ– ITI , 2 Year Experience
- ഇലക്ട്രിക്കൽ & പ്ലംബിംഗ് അസിസ്റ്റന്റ്- (ITI) 1 Year Experience
- വെൽഡർ– 2 Year Experience)
- വെൽഡിംഗ് അസിസ്റ്റന്റ്- 1 Year Experience
- തയ്യൽ മെഷീൻ ടെക്നീഷ്യൻ– 2 Year Experience)
- ഹൗസ് കീപ്പിംഗ് (Female)
പ്രശസ്തമായ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാകുവാൻ ഫോട്ടോയോടു കൂടിയ വിശദമായ ബയോഡേറ്റ എത് ഒഴിവിലേക്കാണെന്ന് പ്രത്യേകം എഴുതി ഇന്ന് തന്നെ പോസ്റ്റൽ കൊറിയർ) ഇമെയിൽ അയയ്ക്കുക.
രശ്മി ഹാപ്പി ഹോം, ആരാധന ഗവ. ഹോസ്പിറ്റൽ ജം: പട:വടക്ക്, കരുനാഗപ്പള്ളി, കൊല്ലം, കേരള 690518
inforeshmihappyhome@gmail.com
CALL: 0476-2622 091/Whatsapp:9562275851
RESHMI HAPPY HOME
കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം, പാരിപ്പള്ളി, ആറ്റിങ്ങൽ