ഹൗസ് കീപ്പിംഗ് സ്റ്റാഫ്

0
482

സി ഡിറ്റിന്റെ എഫ് എം എസ്- എം വി ഡി പ്രോജക്ടിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ഹൗസ് കീപ്പിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ ബയോഡേറ്റയും ആധാര്‍ കാര്‍ഡുംസഹിതം നാളെ (2023 സെപ്റ്റംബര്‍ 23) രാവിലെ 11ന് കൊട്ടാരക്കര സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ എത്തണം . ഫോണ്‍ – 9562965123.. source

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.