നന്തിലത്ത് ജി-മാർട്ടിൽ അവസരം

0
1392

നന്തിലത്ത് ജി-മാർട്ട് കൊല്ലം, കടപ്പാക്കട, പള്ളിമുക്ക്, കരുനാഗപ്പള്ളി, അടൂർ, പത്തനംതിട്ട, ആലപ്പുഴ ഷോറൂമുകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

WALK IN INTERVIEW

Date : 29-07-2022, Friday.

Time: 10:00 am to 3:00 pm

Venue : നന്തിലത്ത് ജി-മാർട്ട് ഷോറൂം, Qs റോഡ്, കടപ്പാക്കട, കൊല്ലം

ബ്രാഞ്ച് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം. ശമ്പളം : 60,000 രൂപ വരെ

സെയിൽസ് മാനേജർ : MBA / ബിരുദം, ഹോം അപ്ലയൻസസ് ഡിജിറ്റൽ രംഗത്ത് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ശമ്പളം : 40,000 രൂപ വരെ

സെയിൽസ് എക്സിക്യുട്ടീവ് :MBA / ബിരുദം, ഹോം അപ്ലയൻസസ് ജൊബൈൽ / ലാപ്ടോപ്പ് / കോക്കി എന്നീ മേഖലകളിൽ പ്രവർത്തിപരിചയം. ശമ്പളം : 30,000 രൂപ വരെ

സെയിൽസ് ട്രെയിനി :
MBA / ബിരുദം / ITI ഇലക്ട്രോണിക്സ് ശമ്പളം 20,000 രൂപ വരെ

കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് ബിരുദം, കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം.
ശമ്പളം : 20,000 രൂപ വരെ

Advertisements

വെയർ ഹൗസ് ഇൻചാർജ് : വെയർ ഹൗസ് / ഗോഡൗൺ എന്നീ മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ശമ്പളം : 20,000 രൂപ വരെ

വെയർ ഹൗസ് അസിസ്റ്റന്റ്

ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരിക്കണം. സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം : 15,000 രൂപ വരെ

ബ്രാഞ്ച് അക്കൗണ്ടന്റ് : M.Com / B.Com യോഗയ ഉണ്ടായിരിക്കണം. മികച്ച SAP – B1 പരിജ്ഞാനവും 3 വർഷമായ പ്രവർത്തി പരിചയവും. പ്രായം 35 നു താഴെ. ശമ്പളം : 30,000 രൂപ വരെ

കാഷ്യർ/ബില്ലിംഗ് സ്റ്റാഫ് : യോഗ്യത B.Com, ശമ്പളം : 20,000 രൂപ വരെ

കൂടുതൽ വിവരങ്ങൾക്ക് 97457 66362, 97457 66686
Nandiath G Mart
E-mail: hr@nandilathgmart.com www.nandilathgmart.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.