ടൂവീലർ ഷോറൂമിൽ ജോലി ഒഴിവുകൾ

0
942

WALK-IN INTERVIEW

കൊല്ലം കുളത്തൂപ്പുഴ വാഹിനി ഹോണ്ടയുടെ പുതുതായി ആരംഭിക്കുന്ന ടൂവീലർ ഷോറൂമിലേക്ക് താഴെപ്പറയുന്ന ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

  • സെയിൽസ് മാനേജർ (M) 3 yrs Exp- 1 Nos
  • സെയിൽസ് എക്സിക്യൂട്ടീവ്:MF- 5 Nos
  • കാഷ്യർ 2 yr Exp (1 Nos )
  • ടെക്നീഷ്യൻ M – 3 yrs Exp – 5 Nos
  • സ്പെയർ പാർട്സ് മാനേജർ MF – 1 Nos
  • സ്പെയർ പാർട്സ് എക്സിക്യൂട്ടീവ് M – 5 Nos.
  • കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് F – 5 Nos.
  • സെക്യൂരിറ്റി M (Day) – 1N, M – (Night) – 1 Nos
  • വാഷിംഗ് സ്റ്റാഫ് -M 3 Nos.

കുളത്തൂപ്പുഴ, അഞ്ചൽ, കടയ്ക്കൽ, മടത്തറ, തെന്മല പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും

ഫോട്ടോയും സഹിതം 2023 April 17, 18 തീയതികളിൽ രാവിലെ 10 നും വൈകിട്ട് 4 മണിക്കും ഇടയിൽ താഴെപ്പറയുന്ന വിലാസത്തിൽ നേരിൽ വരിക.

VAHINI HONDA
Mangalathu Arcade, Ambalakadavu, Kulathupuzha Pin 691310
Tel:9188801234, 8590333350

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.