വെഡ്ഡിംഗ് സാരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അവസരം

0
640

കൊല്ലം ജില്ലയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് സാരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

  1. സെയിൽസ് ഗേൾ/മെൻ സെയിൽസ് അസിസ്റ്റന്റ്
  2. ഫ്ളോർ മാനേജർ
  3. കസ്റ്റമർ റിലേഷൻ മാനേജർ
  4. ഇൻവെൻറി അസിസ്റ്റന്റ്
  5. ബില്ലിംഗ് / കാഷ്വർ
  6. വെഡ്ഡിംഗ് ക്ലബ് മെമ്പേഴ്സ് / കസ്റ്റമർകെയർ
  7. ഓഫീസ് സ്റ്റാഫ് (F)
  8. ടെലി കോളർ (F) – മേൽ പറഞ്ഞ തസ്തികയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇൻർവ്യൂ ഉണ്ടായിരിക്കും.
  1. ഇലക്ട്രീഷ്യൻ
  2. ഡ്രൈവർ
  3. സെക്യുരിറ്റി – മേൽ പറഞ്ഞ തസ്തികയിൽ ശനിയാഴച ഇന്റർവ്യൂ ഉണ്ടായിരിക്കും.
തീയതി : 22, 23, 24 (വ്യാഴം, വെള്ളി, ശനി)

സ്ഥലം: വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, പായിക്കട റോഡ്, കൊല്ലം

വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, Near KSRTC Bustand, ഹരിപ്പാട്

വെഡ്ലാൻഡ് വെഡ്ഡിംഗ്സ്, മൂന്നുമുക്ക്, ആറ്റിങ്ങൽ

സമയം: രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെ
Contact Nos:
9495000163, 0474 2760100 (Kollam)
9400064197, 0479 2418111 (Haripad) 9400064194, 0470 2620100 (Attingal)

ഷോറൂമിൽ എല്ലാദിവസവും ബയോഡേറ്റ സ്വീകരിക്കുന്നതാണ്

ഈ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും . മെയിൽ അയക്കുന്ന ഉദ്യോഗാർത്ഥികൾ ഏത് തസ്തികയിലേക്കാണ് അയക്കുന്നത് എന്ന് സബ്ജക്ട് കോളത്തിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

WEDLAND WEDDINGS

പായിക്കട റോഡ്, കൊല്ലം
CONTACT: 04742750111 careers@wedlandweddings.com

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.