വിജയ് ഹോം അപ്ലൈൻസ് സ്ഥാപനത്തിൽ നിരവധി തൊഴിലവസരങ്ങൾ

0
490

വിജയ് ഹോം അപ്ലൈൻസ് ചങ്ങനാശേരിയിൽ പുതുതായി ആരംഭിക്കുന്ന ഷോറൂമിലേക്കും, കൂടാതെ വൈക്കം കുറിച്ചി തിരുവല്ല കോഴഞ്ചേരി ഷോറൂമുകളിലേക്കും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

1. ഷോറൂം മാനേജർ 1( M)
ഡിഗ്രിയും 8 വർഷത്തെ
എക്സ്പീരിയൻസും
2. ഫ്ലോർ മാനേജർ 4 (M)
ഡിഗ്രിയും 5വർഷത്തെ
എക്സ്പീരിയൻസും
3. ബില്ലിംഗ് കം റിസപ്ഷൻ
BCOM 4 (M/F )
4. സെയിൽസ്മാൻ.
( SSLC) 15 Nos. ( M)
5. സെയിൽസ്അസിസ്റ്റൻറ് – 5 Nos.(M)

6. A/C ടെക്നീഷ്യൻ – 4.Nos(M)
( 4 വർഷത്തെ എക്സ്പീരിയൻസ്)
7. ഡ്രൈവർ 3.Nos (M)
(ഫോർ വീലർ ബാഡ്ജ് നിർബന്ധം)
8. സ്വീപ്പർ 2 Nos (F)

താല്പര്യമുള്ളവർ ബയോഡേറ്റ സഹിതം 2022 ഓഗസ്റ്റ് 13 തീയതി ശനിയാഴ്ച 11 AM മുതൽ 3 PM വരെ വിജയാ ഹോം അപ്ലൈൻസ് മുത്തൂർ ,തിരുവല്ല ഷോറൂമിൽ നേരിട്ട് എത്തുക 9539155555

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.