വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ഒഴിവ്: 6
യോഗ്യത:
1. പത്താം ക്ലാസ്/ തത്തുല്യം
2. ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ PG (ഹോട്ടൽ അക്കോമ്മൊഡേഷൻ ഓപ്പറേഷനിൽ) ഡിപ്ലോമ
3. 6 മാസത്തെ പ്രവൃത്തി പരിചയം
ഇന്റർവ്യൂ തിയതി: ഒക്ടോബർ 18
ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്
ഒഴിവ്: 7
യോഗ്യത:
1.പ്ലസ്ടു/ തത്തുല്യം
2. ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ (ഫുഡ് & ബിവറേജ് സർവീസ്)
3. 2 വർഷത്തെ പ്രവൃത്തി പരിചയം
ഇന്റർവ്യൂ തിയതി: ഒക്ടോബർ 18
കുക്ക്
ഒഴിവ്: 3
യോഗ്യത:
1. പത്താം ക്ലാസ്/ തത്തുല്യം
2. ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ( കുക്കറി/ ഫുഡ് പ്രൊഡക്ഷൻ)
3. 2 വർഷത്തെ പ്രവൃത്തി പരിചയം
ഇന്റർവ്യൂ തിയതി: ഒക്ടോബർ 19
അസിസ്റ്റന്റ് കുക്ക്
ഒഴിവ്: 1
യോഗ്യത:
1. പത്താം ക്ലാസ്/ തത്തുല്യം
2. ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ( കുക്കറി/ ഫുഡ് പ്രൊഡക്ഷൻ)
3. 1 വർഷത്തെ പ്രവൃത്തി പരിചയം
ഇന്റർവ്യൂ തിയതി: ഒക്ടോബർ 19
പ്രായം: 18 - 40 വയസ്സ്
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക click here