പത്തനംതിട്ട ഡെയറി പ്ലാന്റിൽ പ്ലാന്റ് അസിസ്റ്റന്റ്മാരുടെ താൽക്കാലിക ഒഴിവുകളിൽജോലി നോക്കുന്നതിന് യൂണിയന്റെ അംഗസംഘങ്ങളിൽ 2020-21 സാമ്പത്തിക വർഷത്തിൽ പാൽ നൽകിയിട്ടുള്ളതും നിലവിൽ നൽകിക്കൊണ്ടിരിക്കുന്നതുമായ അംഗങ്ങൾ, സംഘം ജീവനക്കാർ എന്നിവരിൽ നിന്നും അവരുടെ താഴെപ്പറയുന്ന യോഗ്യതയുള്ള മക്കൾ ഭാര്യ/ഭർത്താവ് എന്നിവരിൽ നിന്നും പ്ലാന്റ് അസിസ്റ്റന്റ് ജോലിക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുവാൻ അപേക്ഷ ക്ഷണിയ്ക്കുന്നു.
താൽപര്യമുള്ള അർഹരായ ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ശിപാർശയോടുകൂടി പത്തനംതിട്ട ഡെയറി പി&ഐ വിഭാഗത്തിൽ 15.03.2022-ാം തീയതിക്കുമുമ്പായി സമർപ്പിക്കേണ്ടതാണ്
വ്യവസ്ഥകൾ:
- ഈ നിയമനം തീർത്തും താൽക്കാലികവും പരമാവധി മാത്രവുമായിരിക്കും. 6 മാസത്തേക്ക്
- ഈ നിയമനം പൂർണ്ണമായും താൽക്കാലികവും ഈ നിയമനം മൂലം ഭാവിയിൽ യൂണിയനിലുണ്ടായേക്കാവുന്ന നിയമനങ്ങളിൽ സ്ഥിരത ലഭിക്കുവാനോ, നിയമനത്തിൽ മുൻഗണന അവകാശപ്പെടാനോ അർഹത ഉണ്ടായിരിക്കുന്നതല്ല.
- തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 14000 രൂപ വേതനം ലഭിക്കുന്നതും നിയമന കാലയളവിൽ പൂർണ്ണമായി ഹാജർ ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ വീതം ഹാജർ ബോണസായി നൽകുന്നതുമാണ്. ഇവയ്ക്കു പുറമെ ഇ.പി.എഫ്, ഇ.എസ്.ഐ. എന്നീ നിയമാനുസൃത ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
- ടി. തസ്തികയിൽ താൽക്കാലികമായി നിയമിതരാകുന്നവർ ഡയറിയിൽ നിന്നും നിർദ്ദേശിക്കുന്ന ഏത് വിഭാഗത്തിലും ഏത് ഷിഫ്റ്റിലും രാത്രി ഷിഫ്റ്റ് ഉൾപ്പെടെ) ജോലി ചെയ്യുവാൻ സന്നദ്ധരായിരിക്കണം.
- ഡെയറിയിൽ ജോലി ലഭിക്കുന്നതു മൂലം പാൽ ഉല്പാദനത്തിലോ സംഘത്തിനു പാൽ
- നല്കുന്നതിലോ യാതൊരു വീഴ്ചയും വരുത്തുന്നതല്ലായെന്ന് ഉറപ്പ് നൽകേണ്ടതാണ്.
യോഗ്യതകൾ
1) SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസ്സായവരും പൂർണ്ണ ആരോഗ്യമുള്ളവരേയും മാത്രം പരിഗണിക്കുന്നതാണ്. (ബിരുദധാരികളെ പരിഗണിക്കുന്നതല്ല.
2) അപേക്ഷക അപേക്ഷകൻ അപേക്ഷകന്റെ ഭാര്യ/ഭർത്താവ് മക്കൾ 2020-21 സാമ്പത്തി വർഷത്തിൽ സംഘത്തിൽ പാൽ ഒഴിച്ചതും നിലവിൽ ഒഴിച്ചു
കൊണ്ടിരിക്കുന്ന അംഗവും ആയിരിക്കണം.(2021 ഏപ്രിൽ 1 മുതൽ 2012 ജനുവരി 31
3) അപേക്ഷകരുടെ പ്രായം 01.01.2022 തീയതി 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 40 വയസ്സ് കഴിയുവാൻ പാടുള്ളതല്ല. വർഷം. പട്ടികജാതി/പട്ടികവർഗ്ഗം-5 വർഷം എന്ന ക്രമത്തിൽ കേരള സഹകരണ നിയമ പ്രകാരമുള്ള വയസ്സിളവ് ബാധകമായിരിക്കുന്നതാണ്.
4) തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ ജോലിക്ക് നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക https://t.me/job_alerts_kerala/1518