തിരുവനന്തപുരത്ത് അക്കൗണ്ടിങ് ക്ലർക്ക് ഒഴിവ്

0
566
Top view of a white desktop with magnifying glass over the word JOB

വാക്ക് ഇൻ ഇന്റർവ്യു
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ 2022 നവംബർ 11ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

സർവകലാശാല ബിരുദം, പി.ജി.ഡി.സി.എ,/സി.ഒ.പി.എ;/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയാണു യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. നവംബർ 5നു വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ നേരിട്ടും സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.