ആർ.സി.സിയിൽ അപ്രന്റിസ് നിയമനം | RCC Apprentice Recruitment

0
318

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗങ്ങളിൽ അപ്രന്റിസുകളുടെ നിയമനം നടത്തും. വാക്-ഇൻ-ഇന്റർവ്യൂ 2022 ഒക്ടോബർ 13, 14 തീയതികളിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.