തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 26 താൽക്കാലിക ഒഴിവ്.
അപ്രന്റിസ്-പേഷ്യന്റ് മാനേജ്മെന്റ് സർവീസസ് (10 ഒഴിവ്): സോഷ്യോളജി/സൈക്കോളജി/സോഷ്യൽ വർക്കിൽ ബിരുദം, ഇന്റർവ്യൂ ഡിസംബർ 16.
അപ്രന്റിസ്- എക്സ്റേ ടെക്നോളജി (ഒഴിവ് 5): റേഡിയോളജിക്കൽ ടെക്നോളജി/ അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി ഡിപ്ലോമ, ഇന്റർവ്യൂ ഡിസംബർ 22.
ഗ്രാജ്വേറ്റ് അപ്രന്റിസ്-ലൈബ്രറി സയൻസ് (ഒഴിവ് 3): ബിരുദം, ബിഎൽഐഎസ്‌സി, ഇന്റർവ്യൂ ഡിസംബർ 15.
റിസർച് അസിസ്റ്റന്റ് (2 ഒഴിവ്): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, 1 വർഷ ക്ലിനിക്കൽ പരിചയം, ന്യൂറോ/കാർഡിയാക് നഴ്സിങ് ഡിപ്ലോമ/ഒരു വർഷ ന്യൂറോളജി/കാർഡിയോളജി ഐസിയു/വാർഡ് പരിചയം/1 വർഷ ക്ലിനിക്കൽ പരിചയം. അല്ലെങ്കിൽ എംഎസ്ഡബ്ല്യു, 1 വർഷ പരിചയം, ഇന്റർവ്യൂ ഡിസംബർ 23.
ടെക്നിക്കൽ അസിസ്റ്റന്റ്-കംപ്യൂട്ടർ ( ഒഴിവ് 2): കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ 3 വർഷ ഡിപ്ലോമ, 4 വർഷ പരിചയം, ഇന്റർവ്യൂ ഡിസംബർ 15.
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- ഇലക്ട്രോണിക്സ് (ഒഴിവ് 2): ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ, 2 വർഷ പരിചയം, ഇന്റർവ്യൂ ഡിസംബർ 14.
റിസർച് അസോഷ്യേറ്റ് (ഒഴിവ് 1): പിഎച്ച്ഡി (എൻജിനീയറിങ് സയൻസസ്/കംപ്യൂട്ടേഷനൽ ഫ്ലൂയിഡ് ഡൈനാമിക്സ്, ബയോഫ്ലൂയിഡ്സ്), 2 വർഷ പരിചയം. എംഇ/എംടെക്/എംഎസ് (മെക്കാനിക്കൽ/ബയോമെഡിക്കൽ/അപ്ലൈഡ് മെക്കാനിക്സ്/എൻജിനീയറിങ് ഡിസൈൻ/കെമിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/സിവിൽ), 5 വർഷ പരിചയം, ഇന്റർവ്യൂ ഡിസംബർ 15
എൻജിനീയർ ( ഒഴിവ് 1): ബിടെക് ബയോമെഡിക്കൽ എൻജിനീയറിങ്/തത്തുല്യം, ഇന്റർവ്യൂ ഡിസംബർ 8. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.sctimst.ac.in