കെ – സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ ഒഴിവ്

0
1075

കേരള സർക്കാർ സ്ഥാപനമായ KSRTC സ്വിഫ്റ്റിലെ ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡ്രൈവർ
യോഗ്യത : ഹെവി ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 5 വർഷം
പ്രായം: 21 – 55 വയസ്സ്
അഭികാമ്യം: വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും, ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും.

കണ്ടക്ടർ

യോഗ്യത: പത്താം ക്ലാസ്, കണ്ടക്ടർ ലൈസൻസ് പരിചയം: 5 വർഷം
പ്രായം: 21 – 55 വയസ്സ്

അപേക്ഷ ഫീസ്: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 നവംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here

അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.