കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസി(കെയ്സ്)ൽ വിവിധ ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം.
- ചീഫ് ഓപ്പറേറ്റിങ് ഓഫിസർ,
- മാനേജർ – പ്രൊജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്,
- മാനേജർ മാനേജർ – സ്‌കിൽ ഡെവലപ്മെന്റ്,
- മാനേജർ ഐ.ഇ.സി,
- കമ്പനി സെക്രട്ടറി,
- പ്രൊജക്ട് മാനേജർ – സിവിൽ,
- പ്രൊജക്ട് എൻജിനീയർ – സിവിൽ,
- പ്രൊജക്ട് എൻജിനീയർ – ഇലക്ട്രിക്കൽ,
- ഫെസിലിറ്റീസ് കോഓർഡിനേറ്റർ,
- അക്കൗണ്ട്സ് എക്സിക്യൂട്ടിവ്,
- എൻ.എസ്.ക്യു.എഫ് കരിക്കുലം ഡെവപ്മെന്റ് എക്സിക്യൂട്ടിവ്,
- പ്രൊജക്ട് ഫോർ കോഇ ആൻഡ് അക്രഡിറ്റേഷൻ എക്സിക്യൂട്ടിവ്,
- സെൻട്രലി സ്പോൺസേഡ് പ്രൊജക്ട് എക്സ്‌ക്യൂട്ടിവ്,
- എച്ച്.ആർ. ആൻഡ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടിവ്,
- എക്സിക്യൂട്ടിവ് അസിസ്റ്റന്റ് ടു എംഡി,
- ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടിവ്,
- സി.എ ടു സി.ഒ.ഒ.,
- ഒ.എ. കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി
എന്നീ തസ്തികകളിലാണ് ഒഴിവുകൾ. www.cmdkerala.net എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി 2022 മേയ് 11.