കേരള നോളജ് ഇക്കോണമി മിഷൻ പുതുതായി ആരംഭിക്കുക്കുന്ന മെഡിക്കൽ കോളേജിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു

0
1658

ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു :
കേരള നോളജ് ഇക്കോണമി മിഷൻ, കുടംബശ്രീ പാലക്കാട് ജില്ലാ മിഷൻ, ചെർപ്പുളശേരി നഗരസഭാ സി ഡി എസ്, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ട്രാവൻകൂർ മെഡിസിറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ പുതുതായി ആരംഭിക്കുന്ന മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ താഴെ പറയുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളുടെ അഭിമുഖം നടത്തപ്പെടുന്നു.

Walk in Interview
Date: 23-01-24
സമയം: 9:30 am മുതൽ ഉച്ചക്ക് 1 മണി വരെ.
സ്ഥലം :Cherpulassery Muncipality Community Hall, Near Govt Hospital, Cherpulassery, 679503.

ഒഴിവുകൾ :
Staff Nurse,
Radiographer,
Pharmacist,
Assistant/Associate Professor(Nursing), Executive Assistant Manager,
Executive Pharmacy Purchase, Relationship Officer,
Biomedical Engineer,
Echo Technician ,
OT Technician,
PRO, Front Office Executives,
Dietician, CP,
Software implementation Executive, Billing executive,
Cath Lab technician ,
Insurance executive,
Respiratory therapist Technician.

Advertisements

ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള
ഉദ്യോഗാർത്ഥികൾ സംസ്ഥാന സർക്കാരിന്റെ https://knowledgemission.kerala.gov.in/https://knowledgemission.kerala.gov.in/ പോർട്ടലിൽ Register ചെയ്യേണ്ടതാണ്.
കൂടാതെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.
Registration link:
https://forms.gle/muMuhuy5bh9LQF826

കൂടുതൽ വിവരങ്ങൾക്ക്
📞 9778785765, 8943430653

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.