കുടുംബശ്രീയിൽ ജോലി നേടാം

0
656

റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കുടുംബശ്രീ വെബ്‌സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. സിറ്റി മിഷൻ മാനേജരുടെ (NULM) 12 ഒഴിവുകൾ. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ 2022 നവംബർ 7-നോ അതിനുമുമ്പോ ഓഫ്‌ലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്, ഈ പോസ്റ്റ് പൂർണമായും വായിക്കുക.

പരമാവധി നിങ്ങളുടെ തൊഴിൽ അന്വേഷിക്കുന്ന സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്യാൻ മറക്കരുത്.ഒരാൾക്കെങ്കിലും ജോലി ലഭിക്കാതെയിരിക്കില്ല.

തസ്തികയുടെ പേര്: സിറ്റി മിഷൻ മാനേജർ (NULM)
ഒഴിവുകളുടെ എണ്ണം :12
പ്രായപരിധി: 40 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.ബി.എ. പരിചയം ആവശ്യമാണ്: കുടുംബശ്രീ മിഷനിൽ മൾട്ടി ടാസ്‌ക് പേഴ്‌സണൽ (എംടിപി) തസ്തികയിൽ തുടർച്ചയായി 3 വർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം.
ശമ്പളം :40,000/-

Advertisements

അപേക്ഷ സമർപ്പിക്കുന്ന രീതി: കുടുംബശ്രീ വെബ്‌സൈറ്റിൽ ലഭ്യമായ നിശ്ചിത മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ recruitmentnulmagmail.com എന്ന മെയിൽ ഐഡിയിൽ ഓൺലൈനായി സമർപ്പിക്കണം. കുടുംബശ്രീ സംസ്ഥാന മിഷൻ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
https://www.kudumbashree.org/storage//files/orc60_notification.pdf

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.