Local Jobs in Kerala – April 2022

0
322

ബ്യൂട്ടീഷ്യൻ
എറണാകുളം ഫാമിലി സലൂണിലേക്ക് താമസിച്ചു ജോലി ചെയ്യാൻ ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. മിനിമം 5 വർഷം experience. 99950 34967.

🛑 പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്ക് ലേഡീസ് ഇന്നെർവെയർ, സാരി സെക്ഷനിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്. 8113014433

🛑 വീട്ടിലെ പുറംപണിക്കു
തിരുവനന്തപുരത്തുള്ള വീട്ടിലേക്കു പുറംപണിക്കു ആളെ ആവശ്യമുണ്ട് താമസവും,മാസശമ്പളവും (15000), 9961877799, 9895831720

🛑 ഫ്ലാറ്റിലേയ്ക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്. ലക്ഷ്മി അനി ൽ, ശ്രീകാര്യം. 9961931863

🛑 വീട്ടുജോലിക്കും, ബില്ലിംഗിനും, പായ്ക്കിങ്ങിനും ലേഡീസിനെ ആവശ്യമുണ്ട്. സതീഷ്കുമാർ, പുതിയേടത്ത്,
തൊടുപുഴ, 94953 00027

🛑 മെഡിക്കൽ സ്റ്റോർ ഫാർമസിസ്റ്റുകൾ, experienced സെയിൽസ് & എക്സ്പീരിയൻസി ല്ലാത്ത ട്രയിനീസ്. മാവേലിക്കര, പത്തനംതിട്ട, ചങ്ങനാശ്ശേരി, കായംകുളം 9074106583

🛑 ടോറസ് ടിപ്പർ ഡ്രൈവേഴ്സ്
ആവശ്യമുണ്ട്. കണ്ണൂർ തിരുവനന്തപുരം റെയിൽവേ എർത് വർക്ക് 5 വർഷത്തെ പരിചയം 9388881137,

🛑 ട്രസ്സ് വർക്കേഴ്സിനെ (ഓടിന്റെ ഫ്രെയിം വർക്ക്) ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട്. പാലാ. 7012406692

🛑 റബ്ബർ ടാപ്പർ
പാലക്കാട് ജില്ലയിലെ റബ്ബർ തോട്ടത്തിലേക്ക് കുറഞ്ഞത് 5 വർഷം പ്രവർത്തിപരിചയമുള്ള ടാപ്പർമാരെ ആവശ്യമുണ്ട്. താമസ സൗകര്യം നൽകുന്നതാണ്. 94959 35645, 94470 35645

🛑 തൈ റബ്ബർ ടാപ്പിംഗിന് 50 വയസ്സിൽ താഴെ പ്രായമുള്ള ഒരാളെ ആവശ്യമുണ്ട് .
94475 62372.

🛑 കോഴിക്കോട് ടൂറിസ്റ്റ് ഹോമിലേക്ക് ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി തസ്
തികയിലേക്ക് ആവശ്യമുണ്ട്. 0495 2360619

🛑 അദ്ധ്യാപികമാർ
ക്രിസ്ത്യൻ മിഷൻ നടത്തുന്ന ബാല ഭവനങ്ങളിലേക്ക് സ്ഥാപനത്തിൽ താമസിച്ച് കൂട്ടികളെ പഠിപ്പിക്കുവാൻ സേവന സന്നദ്ധതയുള്ള അദ്ധ്യാപികമാരെ ആവശ്യമുണ്ട്. BA / B.Sc / MA/M.Sc/B.Ed/MSW യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രതാശാദീപം ബാലഭവൻ, ചേപ്പാട്, ഹരിപ്പാട് വഴി. 9447976381, 0479 – 2412459 / 2414459

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.