Mega Job Fair 2022 – Idukki District

0
547

Date: 12 March 2022

Time : 09:00 am to 05:00 pm

Venue: Marian College, Kuttikanam,

Contact email: dsckannur.kase@gmail.com

Register Now www.statejobportal.kerala.gov.in

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 12ന് ജില്ലയില്‍ നടത്തും. മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർക്ക് രജിസ്റ്റര്‍ ചെയ്യാം.

മികച്ച ഉദ്യോഗാര്‍ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാവാം. കേന്ദ്ര സര്‍ക്കാറിന്റെ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തൊഴില്‍ദാതാക്കള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന്‍ അംഗീകരിച്ചാല്‍ ഒഴിവ് വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാനാവും.

Participating Companies

Advertisements
  1. ORPHIC
  2. Atlinkz
  3. WAVES MEDIA & LEARNING APP
  4. MEGHA’S HERBO CARE
  5. Greenary care
  6. iamosolutions Pvt. Ltd
  7. OXYGEN THE DIGITAL SHOP
  8. Avodha
  9. Ayurjeevan
  10. MOVONMULTIMEDIA CAPITAL
  11. MAHARANI WEDDING COLLECTIONS
  12. Pride
  13. Herbo care
  14. HORIZON BUSINESS GROUP
  15. Competitivecracker Pvt. Ltd
  16. Popular Vehicles and Services ltd
  17. Happy herbal care
  18. Levantar Solutions Private Limited
  19. KMT SILKS
  20. MAXWIN group of companies
  21. AY Tech Liscom Solutions & Services Pvt Ltd
  22. Spandana Sphoorty Financial Limited
  23. Malayalam Motors Pvt Ltd
  24. Larn Learning Solutions
  25. Atlas kitchen and interiors
  26. BAVASON’S
  27. ARCHANA HOSPITAL
  28. GVK Emergency Management and Research Institute
  29. Ayur care
  30. SHRIRAM GENERAL INSURANCE CO LTD
  31. Popular Motor World Pvt (Popular Hyundai)
  32. TERESA G Plus Enterprises
  33. COCHIN POWER CABLES PVT LTD
  34. RESILIENCE
  35. Grampro Business Services Pvt, Ltd.(Recruitment Partner of ESAF Cooperative) BC of ESAF Small Finance Bank
  36. B-ZONE Group
  37. JOCYT AEROSPACE
  38. Travidux Technologies Pvt. Ltd.
  39. KOODALLI FASHION
  40. Professional Hospitality & Support Services

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.