കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ – Milma – Kerala Cooperative Milk Marketing Federation) അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് Centre for Management Development വഴി അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് എഞ്ചിനീയർ ( മെക്കാനിക്കൽ)
യോഗ്യത: B Tech ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 36,750 രൂപ
അസിസ്റ്റന്റ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ) യോഗ്യത: B Tech (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 36,750 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 മാർച്ച് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ click here അപേക്ഷാ ലിങ്ക് ലഭിക്കാൻ click here വെബ്സൈറ്റ് ലിങ്ക് ലഭിക്കാൻ click here