മൈജിക്കൊപ്പം കരിയർ വേറൊരു റേഞ്ചാക്കാം! കേരളത്തിന്റെ ഡിജിറ്റൽ ഹബ്ബിലേക്ക് നിങ്ങൾക്ക് സ്വാഗതം.
WALK-IN INTERVIEW AT PAYYANNUR
യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇന്റർവ്യൂവിനു നേരിട്ട് ഹാജരാവുക
DATE: 26-03-2022. SATURDAY
TIME: 10:00 AM TO 04:00 PM
LOCATION: KK RESIDENCY,
Opposite OLD BUS STAND, PAYYANNUR.
കാറ്റഗറി ബിസിനസ്സ് മാനേജർ
ഒരു ടീമിനെ നയിക്കുന്നതിലും ഫ്ളോർ മാനജ്മെന്റിലും 3-4 വർഷത്തെ പരിചയം. മൊബൈൽ, ലാപ്ടോപ്പ്, അപ്ലൈയൻസ്, മൊബൈൽ ആക്സസ് ഖലയിൽ പ്രവർത്തിച്ചവർക്ക് പരിഗണന
ഹോം അപ്ലയൻസ് എക്സ്പർട്ട് / അപ്ലൈയൻസ് എക്സ്പർട്ട്
സമാന ഖലയിൽ 12 വർഷത്തെ മുൻപരിചയവും പ്രൊഡക്ടുകളെ കുറിച്ച് നല്ല അറിവുമുള്ളവർക്ക് അപേക്ഷിക്കാം.
കാസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ് [Male/Female)
മൊബൈൽ ഫോൺ, മൊബൈൽ ആക്സസ്, ലാപ്ടോപ്പ് സെയിൽ എയർ കണ്ടീഷനർ മേഖലകളിൽ 1- 2 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.
കസ്റ്റമർ ഡിലൈറ്റ് കെയർ എക്സിക്യുട്ടീവ് [Female]
ഉപഭോക്താക്കളെ ഊഷ്മളയാടെ കൈകാര്യം ചെയ്യുന്നതിൽ കഴിവും, സ്മാർട്ട്നസ്സും, പരിചയവുമുള്ളവർക്കു സ്വാഗതം.
സർവീസ് എൻജിനീയർ
മെബൈൽ ഫോൺ സർവീസ് റിപ്പയർ രംഗത്ത് 2 – 3 വർഷത്തെ പരിചയം.
വെയർ ഹൗസ് / ഡസ്പാച്ച് എക്സിക്യുട്ടിവ്
റീറ്റൈൽ ഹോം അപ്ലൈസൻസ് വെയർഹൗസ് ഓപ്പറേഷൻ, സ്റ്റാക്ക് മാനേജ്മെന്റ്, ഡെലിവറി മാനേജ്മെന്റ് മേഖലകളിൽ 1 – 2 വർഷത്തെ പ്രവർത്തന പരിചയമുള്ളവർ അപേക്ഷിക്കുക.
ബില്ലിംഗ് എക്സിക്യുട്ടീവ്
റീറ്റൈൽ സ്റ്റോർ ബില്ലിങിൽ 1 – 2 വർഷത്തെ പരിചയം.
Website: www.joinmyg.com
For enquiry: 8943 99 33 44, 7994 00 66 22