കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (Oil Palm India Limited), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഫീൽഡ് അസിസ്റ്റന്റ്
യോഗ്യത: ബിരുദം ( അഗ്രികൾച്ചറൽ/ ഫോറസ്റ്ററി)/ M Sc ബോട്ടണി/ തത്തുല്യം പ്രായം: 18 – 36 വയസ്സ് ശമ്പളം: 25,840 രൂപ
ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ്
യോഗ്യത
1. പത്താം ക്ലാസ്/ തത്തുല്യം
2.HDVഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ബാഡ്ജ്
പ്രായം: 18 – 36 വയസ്സ്
ശമ്പളം: 24,480 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജനുവരി 4ന് മുൻപായി അപേക്ഷ ഓഫീസിൽ എത്തുന്ന വിധം അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ഫോം ലഭിക്കാൻ click here വെബ്സൈറ്റ് ലിങ്ക് ലഭിക്കാൻ click here