പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ഒഴിവുകൾ

0
606

കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കേരളത്തിലെ നിലവിലുള്ള ഷോറുമുകളിലേക്കും നിലമ്പൂർ, പന്തളം, കാട്ടാക്കട, റാന്നി, കക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്കും താഴെപ്പറയുന്ന തസ്തികകളിലേക്ക് യുവാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു.

  • ഷോറൂം മാനേജർ
  • ഫ്ളോർ മാനേജർ
  • കാറ്റഗറി മാനേജർ (Home Appliances, Mobile & Digital)
  • സെയിൽസ് എക്സിക്യൂട്ടീവ്
  • മാനേജ്മെന്റ് ട്രെയിനീസ്

ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സാപ്പ് ചെയ്യുകയോ, ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുകയോ ചെയ്യുക. പ്രായപരിധി : 20 – 45
7994789594 email ID: pittappillilcareer@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.