സെക്യൂരിറ്റി ഗാർഡ്, നൈറ്റ് വാച്ച്മാൻ ഒഴിവ്

0
769

നൈറ്റ് വാച്ച്മാന്‍ കൂടിക്കാഴ്ച
മാനന്തവാടി ഗവ. കോളജിലെ ഹോസ്റ്റലുകളില്‍ നൈറ്റ് വാച്ച്മാന്‍മാരുടെ 2 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 6 ന് ഉച്ചയ്ക്ക് 2 ന് കോളജില്‍ നടക്കും. എക്‌സ് സര്‍വീസ്‌മെന്‍ വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എക്‌സ് സര്‍വീസ്‌മെന്‍ ആണെന്ന് തെളിയിക്കുന്ന രഖകളുമായി കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോണ്‍: 04935 240351.

സെക്യൂരിറ്റി ഗാർഡ് അഭിമുഖം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെന്റ് (കിക്മ)-ൽ ഒരു സെക്യൂരിറ്റി ഗാർഡിന്റെ (വിമുക്തഭടന്മാർ) താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 2023 ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.