വിഴിഞ്ഞം തുറമുഖത്തു പ്രവർത്തിക്കുന്ന വിവിധ സർവീസ് ഏജൻസികളിൽ ഇരു
പതിലേറെ അവസരം. 2023 ഡിസംബർ 20 നു മുൻപ് hr.avppl@adani.com എന്ന ഈ മെയിലിൽ CV അയയ്ക്കണം.
തസ്തിക, യോഗ്യത, ജോലിപരിചയം:
- എൻ4 (Tos) അഡ്‌മിൻ: ബിടെക്, 5 വർഷം.
- ഡെക് ചെക്കർ: ബിടെക്, 3 വർഷം.
- സിസിടിവി ഒസിആർ സപ്പോർട്ട് എൻജിനീയർ: ബിടെക് (സിഎസ്), 4 വർഷം.
- ആപ്ലിക്കേഷൻ അഡ്‌മിൻ (ഓട്ടമേഷൻ സിസ്‌റ്റം): ബിടെക് (സിഎസ്), 4 വർഷം.
- യാർഡ് പ്ലാനർ: ബിടെക് (സിഎസ്), എംബിഎ, 5 വർഷം.
- റേഡിയോ ഓഫിസർ: എച്ച്എസ്‌സി, ജിഎംഡി എസ്എസ്, ജിഒസി, 2-5 വർഷം.
- മാനേജർ-മറൈൻ സർവീസസ്: 10-12 വർഷം റേഡിയോ ഓഫിസറായി ജോലിപരിചയം.
- ജെട്ടി സൂപ്പർവൈസർ: സമാനതസ്‌തികയിൽ ജോലിപരിചയം.
- ഓഫിസർ-മറൈൻ മെയിൻ്റനൻസ്: ഐടിഐ, ഡിപ്ലോമ, 2-5 വർഷം.
- വെയ് ബ്രിജ് ഓപ്പറേറ്റർ: ഡിപ്ലോമ/ബിരുദം, 2 വർഷം
- എൻജിനീയർ-സിവിൽ: ബിടെക് സിവിൽ, 3-5 വർഷം.
- എക്സിക്യൂട്ടീവ്-സ്‌റ്റോഴ്‌സ്: ഡിപ്ലോമ, എസ്എപി, 5 വർഷം.
- സെക്യൂരിറ്റി ഗാർഡ്: പ്ലസ് ടു ജയം, 2 വർഷം.
- റെഫർ ടെക്നിഷ്യൻ: ഐടിഐ/ഡിപ്ലോമ, 3-5 വർഷം.
- ആർഎംക്യുസി ഓപ്പറേറ്റർ: ഡിപ്ലോമ/ബിരുദം, 3-5 2.
- ആർഎസ്‌ടി ഓപ്പറേറ്റർ: ഡിപ്ലോമ/ബിരുദം, 3-5 വർഷം.
- ഗേറ്റ് ക്ലാർക്ക്: ഡിപ്ലോമ/ബിടെക്/ബിരുദം, 3-5 വർഷം.
- എച്ച്ഒഎസ്-സിവിൽ: ബിടെക് സിവിൽ, 10-15 വർഷം.
- എസ്‌റ്റിമേഷൻ ആൻഡ് ഡ്രാഫ്റ്റ്സ്‌മാൻ: ഐടി ഐ/ഡിപ്ലോമ, 3-5 വർഷം.
- സേഫ്റ്റി മാർഷൽ: ഡിപ്ലോമ/ ബിടെക്, 2-5 വർഷം.