വിദേശ ജോലി ലഭിക്കാൻ സഹായം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേനയാണു നിയമനം. ആദ്യമായാണ് ഒഡെപെക് ദക്ഷിണ കൊറിയയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്നാണു നിയമനം ഒരുക്കുന്നത്. തുടക്കത്തിൽ 100 പേർക്കാണു നിയമനം. 1000 പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തിൽ 100 പേർക്കു നിയമനം നൽകാനാണു ഒഡെപെക് തീരുമാനം
Job Description
A famous agricultural farming company in South Korea is recruiting Labours for Onion cultivation through ODEPC, a government of Kerala Undertaking.
1. Category : Agricultural Labourer
2. Qualification : 10th pass
3. Experience : Farming experience needed
4. Gender : Male & Female
5. Age Limit : 25-40 Yrs
6. Salary : 1000-1500 (USD)
Other terms and conditions
- Contract Duration : 1 Year (extend upto 3 Years)
- Accommodation : Not Provided
- Working Hours : 8.00 AM – 5.00 PM (28 days in a month)
- Food : Duty time meal will be provided Conditions Apply.
- Interested candidates may send their updated biodata to recruit@odepc.in on or before 27th October 2021. Contact number 7736496574.
- ODEPC is conducting a seminar regarding Korean recruitment on 27th& 29th October 2021. For registration https://odepc.co.in/labours-south-korea-2021/
25 – 40 പ്രായപരിധിയിൽ ഉള്ളവർക്കാണു യോഗ്യത. ഇംഗ്ലിഷ് ഭാഷയിൽ അടിസ്ഥാന അറിവുണ്ടാകണം. 2 ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണം. താൽപര്യമുള്ളവർക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും സെമിനാർ നടത്തും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക https://odepc.co.in/labours-south-korea-2021/
For Online Application and Official Notification visit https://odepc.kerala.gov.in/jobs/recruitment-of-agricultural-labours-to-south-korea/