മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ നിയമനം

0
1475

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ കുറ്റിപ്പുറം, മാറഞ്ചേരി, തൃക്കണാപുരം, വെട്ടം, വളവന്നൂർ, മങ്കട, നെടുവ, വേങ്ങര തുടങ്ങിയ ഹെൽത്ത് ബ്ലോക്കുകളിലേക്ക് 160 മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബർ 20നുള്ളിൽ അപേക്ഷ സമർപ്പിക്കണം. 8589009377, 9846700711 എന്നീ ഫോൺ നമ്പറിലും ആരോഗ്യകേരളത്തിന്റെ വെബ്‌സൈറ്റലും (www.arogyakeralam.gov.in) കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. https://forms.gle/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

  • Name of Post : MID LEVEL SERVICE PROVIDER
  • Qualification: i) BSc. Nursing with Kerala Nurses and Midwifes Council Registration Certificate ii) GNM with Kerala Nurses and Midwifes Council Registration Certificate and Minimum One year post qualification experience
  • Age Maximum: 40 years as on 01.10.2023
  • Method of Recruitment Contract basis
  • Vacancy :160 (Kuttippuram, Vettom ,Mankada, Valavannur, Marancheri, Neduva, Trikkanapuram, Vengara Health Blocks)

Last date of receipt of Application 20.10.2023.
Candidates are directed to submit application by online through Google form only. Hard copies are not to be considered.
For more details visit www.arogyakeralam.gov.in , Contact. No. 8589009377

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.