കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 2023 ജനുവരി 24ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. എസ്.എസ്.എൽ.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്മെന്റ്. താത്പര്യമുള്ളവർ ജനുവരി 23ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് https://bit.ly/3H8hmGZ എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.
- യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് ഒഴിവ്
- Multiple Job Vacancies in Oil Palm India Ltd
- പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് പ്ലേസ്മെന്റ് ഡ്രൈവ്
- ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഇൻ്റർവ്യൂ
- ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ ഒഴിവ്