Teachers required for Famous School in Oman
Job Description
ODEPC conducts FREE Recruitment of Teachers and accountants to famous School in Sultanate of Oman.
Details are given below. Interested eligible candidates are requested to send Current CV to jobs@odepc.in on or before 5th May 2023.
Maximum Age limit for all categories: 40 years
1) PGT Biology Qualification: M.Sc. Biology, B.Ed Experience at least 2 years in CBSE/ICSE Schools Salary: Basic RO 300 other allowances RO 170
2) PGT Mathematics Qualification: M.Sc. Mathematics, B.Ed Experience at least 2 years in CBSE/ICSE Schools Salary: Basic RO 300 other allowances RO 170
3) TGT Mathematics Qualification: B.Sc. Mathematics, B.Ed Experience at least 2 years in CBSE/ICSE Schools Salary: Basic RO 250 other allowances RO 160
ഒമാനിലെ പ്രമുഖ ഇന്ത്യൻ സി.ബി.എസ്.സി സ്കൂളിൽ പി.ജി.റ്റി ബയോളജി, പി.ജി.റ്റി/റ്റി.ജി.റ്റി മാത്തമാറ്റിക്സ് തസ്തികകളിൽ നിയമനത്തിന് ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി) അപേക്ഷ ക്ഷണിച്ചു.
അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സി.ബി.എസ്.ഇ സ്കൂളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപനപരിചയവുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായം 45 വയസ്. ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ്, തുടങ്ങി ഒമാനിലെ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥികൾ 2023 ഏപ്രിൽ 30ന് മുമ്പ് വിശദമായ ബയോഡേറ്റ jobs@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, ഫോൺ: 0471 2329441/42, 7736496574.
- യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് ഒഴിവ്
- Multiple Job Vacancies in Oil Palm India Ltd
- പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് പ്ലേസ്മെന്റ് ഡ്രൈവ്
- ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഇൻ്റർവ്യൂ
- ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ ഒഴിവ്
- തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിൽ മിനി ജോബ് ഡ്രൈവ്
- സ്വീപ്പർ കം സാനിട്ടറി വർക്കർ, മേട്രൻ ഒഴിവ്
- കൊല്ലം എംപ്ലോയബിലിറ്റി സെൻററിൽ അഭിമുഖം 17ന്
- ക്ഷീര ജാലകം പ്രൊമോട്ടർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
- കേരള ചിക്കൻ ഫാം സൂപ്പർവൈസർ ഒഴിവ്