Business Development Executive Jobs in Malabar Gold & Diamonds

0
319

MALABAR GOLD AND DIAMONDS – KOTTAYAM ഷോറൂമിലേക്ക് ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ് ) ഒഴിവുകളിലേക്ക് വൈക്കം ,പാലാ, കടുത്തുരുത്തി , ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു .

ടൂവീലർ സ്വന്തമായുള്ള ഉദ്യോഗാർത്ഥികൾ 08.05.2023 നടക്കുന്ന WALK IN INTERVIEW – ൽ എത്തിച്ചേരുക .

ആകർഷകമായ SALARY+TA+DA+INCENTIVE.

സ്ഥലം : മലബാർ ഗോൾഡ് & ഡയമണ്ട്സ്
ബേക്കർ ജംഗ്ഷൻ, കോട്ടയം
കോൺടാക്ട് നമ്പർ :04812560916, 9037643916

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.