നിരവധി തൊഴിലവസരങ്ങളുമായി VELICHAM FINANCE PVT LTD, MAXOWN CONSUMER PRODUCER LTD, JAYBEE EDUFLY PVT. LTD. എന്നിവയുടെ അഭിമുഖം 2024 ജൂലൈ 6നു കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ (Employability Centre Kottayam) നടത്തപ്പെടുന്നു.
1.VELICHAM FINANCE PVT LTD
1.Customer Relationship Officer (Male/Female)
Qualification: Graduate
Experience : Fresh/ experienced
Age: Below 30
Salary: 20000+ incentives
No of vacancies: 10
Job location: Pala, Kothamangalam, Kattappan, Rajakkad
2.Accountant (Female)
Qualification: Bcom/Mcom
Experience : Fresh/ experienced
Age: Below 30
Salary: 16000+ incentives
No of vacancies: 1
Job location: Pala
2.MAXOWN CONSUMER PRODUCER LTD
1. Assistant Branch Manager (Male/Female)
Qualification: Degree/Above
Experience : 1 year
Age: 18 -50
Salary: 15000 + incentive
No of vacancies: 6
Job location: Kottayam, Ettumanoor, Kaduthuruthy, Vaikom
2. Route development officer (Male/Female)
Qualification: Plus Two
Experience : Fresher
Age: 18 -50
Salary: 12000 + TA + incentive
No of vacancies: 12
Job location: Kottayam, Ettumanoor, Kaduthuruthy, Vaikom, Pala
3. JAYBEE EDUFLY PVT. LTD
1.STUDENT COUNSELOR (FEMALE)
Salary – 10000 – 12000/-
Qualification: Diploma/Degree
Experience : Fresher
Age- Above 20
No of vacancies: 3
Location: KOTTAYAM
2. TELE CALLERS (FEMALE)
Salary – 10000 – 12000/-
Qualification: Diploma/Degree
Experience : Fresher
Age- Above 20
No of vacancies: 3
Location: KOTTAYAM
3.DIGITAL MARKETING EXECUTIVE (FEMALE)
Salary – 10000 – 12000/-
Qualification: Diploma/Degree
Experience : Fresher
Age- Above 20
No of vacancies: 3
Location: KOTTAYAM
ഇന്റർവ്യൂ നടത്തപ്പെടുന്നത് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണു. രജിസ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്. (Registration Fee Rs 250/-) അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 6 (6/7/2024) രാവിലെ 10:00 മുതൽ 1:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 1 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
☎ഫോൺ: 0481-2563451/2560413