50- ലേറെ തൊഴിലവസരങ്ങളുമായി മലയാള മനോരമ അഭിമുഖം നവംബർ 2 ന്

0
4805

50 -ലേറെ തൊഴിലവസരങ്ങളുമായി മലയാള മനോരമ അഭിമുഖം നവംബർ രണ്ടിന് കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.

1.ടെലി മാർക്കറ്റിംഗ് അസിസ്റ്റൻറ്(Male/Female)
യോഗ്യത :പ്ലസ് ടു പാസ്/ഏതെങ്കിലും ഒരു ഡിഗ്രി (ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും പങ്കെടുക്കാം)
പ്രായപരിധി: 19 മുതൽ 35 വയസ്സ് വരെ
ഒഴിവുകൾ: കോട്ടയം എറണാകുളം തൃശ്ശൂർ ജില്ലകളിൽ
ശമ്പളം:18536 Monthly CTC

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ രണ്ടിന് (02/11/2023) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.

അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം

സമയം: രാവിലെ 9.30 മുതൽ 1 ഒരു മണിവരെ
എംപ്ലോയബിലിറ്റി സെന്റർ
☎️ഫോൺ: 0481-2563451/2565452

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.