ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം.

0
3246

ഇന്ത്യയിലെ No.1 ജുവല്ലറി ഗ്രൂപ്പായ ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഒഴിവുകൾ താഴെ നൽകിയിരിക്കുന്നു.

SALESMAN (MALE)
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും 2 മുതൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 35 . Total Monthly Package Rs. 40000/- Plus

SALESMAN TRAINEE (MALE)
ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും. പ്രായം: 20-25

MARKETING EXECUTIVE (MALE)
ആകർഷകവ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും അഭികാമ്യം. മികച്ച ശമ്പളത്തോടൊപ്പം TA+DA, ഇൻസെൻ്റീവ് എന്നിവ ലഭിക്കുന്നതാണ്. 2 മുതൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.

ACCOUNTANT/AUDITOR (MALE)
യോഗ്യത: MCom/BCom ഓഡിറ്റിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.

SHOWROOM BOYS
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-25

SECURITY GUARD (MALE)
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്‌സ് സർവ്വീസുകാർക്ക് മുൻഗണന. പ്രായം: 30-50. ബെംഗളൂരു ഷോറൂമിൽ നിയമനം ലഭിക്കുന്നവർക്ക് 18,000 രൂപ ശമ്പളം ലഭിക്കുന്നതായിരിക്കും.

COOK (MALE)
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 50 വയസ്സിനു താഴെ.

താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി 2024 ഡിസംബർ 1 ഞായറാഴ്ച 11.30AM – 3.30PM ഇടയിൽ താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. ഇൻ്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം

Josco Gold Tower, Near Mithunapilly Temple, Palace Road, Thrissur TEL: 0487-2420011, 9847030283, 9961414115, 8078428512. Call between 10.30 AM to 7.30 PM

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.