മനോരമ ഓൺലൈനിൽ അവസരം | Manorma Online Recruitment

0
983

മനോരമ ഓൺലൈനിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ബിസിനസ് ജേണലിസ്റ്റ്: ബിരുദാനന്തര ബിരുദം, ബിസിനസ് ജേണലിസത്തിൽ 5 വർഷത്തെ പ്രവൃത്തിപരിചയം, ഡിജിറ്റൽ മീഡിയയിൽ 2 വർഷത്തെ പരിചയം.

ടീം ലീഡ് - വിഡിയോ പ്രൊഡക്ഷൻ
ബിരുദാനന്തര ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ വിഡിയോ പ്രൊഡക്ഷൻ ലീഡ് റോളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം

കണ്ടന്റ് റൈറ്റർ: ബിരുദാനന്തര ബിരുദം, ഡിജിറ്റൽ മാധ്യമരംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
കണ്ടന്റ് റൈറ്റർ - ട്രെയിനി
പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമയും

വിഡിയോഗ്രഫർ
ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം

വിഡിയോ എഡിറ്റർ
ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം

ക്രിയേറ്റീവ് ഡിസൈനർ
ഫൈൻ ആർട്സ് ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം

വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഒക്ടോബർ 19. Email ID: jobs@manorama.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.