ഓക്‌സിജൻ ഷോറൂമുകളിൽ 500 ൽ പരം തൊഴിലവസരങ്ങൾ. ഓക്‌സിജൻ കോട്ടയം, പട്ടം, തൃശ്ശൂർ ബ്രാഞ്ചുകളിൽ WALK-IN INTERVIEW ൽ പങ്കെടുത്ത് ജോലി നേടാം. താൽപ്പര്യമുള്ളവർ 2024 ജൂലൈ 5, 6 ദിവസങ്ങളിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 9995782845, 9995673743, 8714743330, Email: jobs@oxygendigitalshop.com
ഒഴിവുകൾ:
- ബ്രാഞ്ച് ബിസ്സിനെസ്സ് മാനേജർ എക്‌സ്‌പീരിയൻസ് – 5YR
- ഡെപ്യൂട്ടി ബിസ്സിനെസ്സ് മാനേജർ എക്സ‌്‌പീരിയൻസ് – 3YR
- അസിസ്‌റ്റൻ്റ് ബിസ്സിനെസ്സ് മാനേജർ എക്സ‌്‌പീരിയൻസ് – 2YR
- പ്രൊഡക്റ്റ് എക്‌സ്പെർട്ട് എക്സ‌്‌പീരിയൻസ് – 0-1YR
- കൂടാതെ വിദ്യാർത്ഥികൾക്കായി പാർട്ട് ടൈം ജോലികളും