ഭിന്നശേഷി തൊഴിലവസരങ്ങൾ പോര്‍ട്ടലില്‍ അറിയാം: PM DAKSH-DEPwD

0
913

ഭിന്നശേഷിക്കാര്‍ക്കുള്ള വിദഗ്ധ തൊഴില്‍ പരിശീലനം, വിവിധ തൊഴിലവസരങ്ങള്‍ എന്നിവ നേരിട്ടറിയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ പോര്‍ട്ടല്‍ സജ്ജമായി. PM DAKSH-DEPwD (www.pmdaksh.depwd.gov.in) എന്ന പോര്‍ട്ടലില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ 3000 ത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. https://youtu.be/RrGxqpTLr2Y എന്ന വീഡിയോ ലിങ്കില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.

YouTube Video

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.