Walk-in interview for Southern Multistate Cooperative and Multipurpose Society. അഭിമുഖം 2024 ജൂലൈ 10നു കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ നടത്തപ്പെടുന്നു. (Employability Centre Kottayam Recruitment)
1) B D E/ Sr B D E (Male/Female)
Qualification: Graduate
Experience : Freshers/ Experienced
Age: 23 – 60
Salary: 16000 to 25000
No of vacancies: 20
Location: Kottayam
2) Assistant Business Manager (Male/Female)
Qualification: Graduate with minimum 2 years experience in Banking or Insurance is an added benefit.
Age: 25 – 60
Salary: Best in the Industry
No of vacancies: 10
Location: Kottayam
3) Business Manager/ B D M (Male/Female)
Age: 27 – 60
Qualification: Graduate with minimum 4 years experience in Banking , NBFC or Insurance industry mandatory
Salary: Best in the Industry
No of vacancies: 6
Location: Kottayam
Retired Bank employees can also apply for the posts.
ഇന്റർവ്യൂ നടത്തപ്പെടുന്നത് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണു. രജിസ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്. (Registration Fee Rs 250/-)
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 10 (10/7/2024) രാവിലെ 10:00 മുതൽ 1:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 1 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
☎ഫോൺ: 0481-2563451/2560413