സ്വയംവര സിൽക്ക്സിൽ ജോലി ഒഴിവ് : 1000 + ഒഴിവുകൾ | Swayamvara Silks Recruitment

0
2098

SWAYAMVARA SILKS ൽ ഉദ്ദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സ്വയംവര സിൽക്ക്സ് ഉടൻ പ്രവർത്തനം ആരംഭിക്കുന്ന കോഴിക്കോട് മലപ്പുറം കൊണ്ടോട്ടി ഷോറുമുകളിലേക്കും നിലവിലെ ഷോറുമുകളിലേക്കും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

  • GENERAL MANAGER
  • PURCHASE MANAGERS
  • HR MANAGERS
  • WAREHOUSE MANAGERS
  • MARKETING MANAGERS
  • ACCOUNTS MANAGER
  • SHOWROOM MANAGERS
  • ASST. SHOWROOM MANAGERS
  • FLOOR MANAGERS
  • ASST. FLOOR MANAGERS – സമാന പദവിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി : 45 വയസ്സ്

SALES GIRLS (500)
SALESMEN (200)
വസ്ത്ര വ്യാപാര മേഖലയിൽ 1 വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 30 വയസ്സ്

FASHION DESIGNERS (10)
BRIDAL CONSULTANTS
VISUAL MERCHANDISERS
RECEPTIONIST/CUSTOMER CARE (30)

സമാന പദവിയിൽ മുൻ പ്രവൃത്തി പരിചയം, പ്രായപരിധി 30 വയസ്സ് ആകർഷകമായ വ്യക്തിത്വം, ഉപഭോക്താക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ്,

Advertisements

SUPERVISORS (20) – സമാന പദവിയിൽ ഇൻ പ്രവൃത്തി പരിചയം

BILLER/CASHIER (25) – അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, പ്രായപരിധി 30 വയസ്സ്

IT MANAGERS (2) – രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം

IT ASSISTANTS (4) – മുൻ പ്രവൃത്തി പരിചയം കൂടുതൽ അഭികാമ്യം.

SALES TRAINEES – (200) മുൻ പ്രവൃത്തി പരിചയം ആവശ്യമില്ല, പ്രായപരിധി 30 വയസ്സ്

TAILORS
ELECTRICIANS
HELPERS
CLEANING STAFFS
HOUSEKEEPERS
DRIVERS

തീയതി : 4&5 ഫെബ്രുവരി 2023 
സമയം: 10 am to 3 pm

കോഴിക്കോട്.
അൽ ഹിന്ദ് കാലിക്കറ്റ് ടവർ
മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു എതിർവശം,

കൊണ്ടോട്ടി
അൽ മനാമ ടവർ മേഴ്‌സി ഹോസ്പിറ്റലിനു എതിർവശം.ബൈപ്പാസ് റോഡ് കൊണ്ടോട്ടി.

ഇന്റർവ്യൂന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോ ഡാറ്റ WhatsApp / Mail ചെയ്യുക. WhatsApp: +91 9072 40 55 99,
Call: +91 9207 81 55 99,
Mail Id: hrdswayamvarasilks@gmail.com തിരഞ്ഞെടുക്കപ്പെടുന്നവർക്ക് PF. ESI ആനുകൂല്യങ്ങൾക്ക് പുറമേ താമസ ഭക്ഷണ സൗകര്യവും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.