കേരളത്തിലെ 13 ജില്ലകളിലായി നാഷണൽ ഹെൽത്ത് മിഷൻ( ( NHM) ആരോഗ്യ കേരളത്തിൽ), മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്സ്) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 1749
ഒഴിവുള്ള ജില്ലകൾ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. ഒഴിവുകളുടെ എണ്ണം ചുവടെ
കാസർകോട്: 99
കണ്ണൂർ: 163
വയനാട്: 47
കോഴിക്കോട്: 118
മലപ്പുറം: 244
പാലക്കാട്: 207
തൃശൂർ: 179
എറണാകുളം: 137
ഇടുക്കി: 126
കോട്ടയം: 130
ആലപ്പുഴ: 84
പത്തനംതിട്ട: 100
കൊല്ലം: 115
യോഗ്യത: BSc നഴ്സിംഗ് അല്ലെങ്കിൽ GNM കൂടെ 1 വർഷത്തെ പരിചയം പ്രായപരിധി: 40 വയസ്സ് ശമ്പളം: 17,000 – 18,000 രൂപ അപേക്ഷ ഫീസ്: 325 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here