ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് ( EDCIL India Limited) 100 പിജിടി ഒഴിവുകളിലേക്ക് (PGT) അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഭൂട്ടാനിലെ ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് അവസരം. ഓൺലൈൻ അപേക്ഷ 2024 ഫെബ്രുവരി 15 വരെ.
ഒഴിവുള്ള വിഷയങ്ങൾ: കംപ്യൂട്ടർ സയൻസ്/ഐസിടി, ഫിസിക്സ്, കെമിസ്ട്രി, മാത്സ്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെ പിജി. കംപ്യൂട്ടർ സയൻസ്/ ഐസിടി ഒഴികെയുള്ള വിഷയങ്ങൾക്ക് ബിഎഡും വേണം.
പ്രവൃത്തി പരിചയം : 5 വർഷ പരിചയം. ഇംഗ്ലിഷിൽ പ്രാവീണ്യം.
പ്രായപരിധി: 55 വയസ്സ്
ശമ്പളം : 1,40,000. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ www.edcilindia എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
- Official Notification click here
- For Online Application click here