ആലപ്പുഴ ജില്ലയിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപക തസ്തികളിലേക്ക് നിയമനം നടക്കുന്നു ഇംഗ്ലീഷ്, മാത്‍സ്, സയൻസ്, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, തുടങ്ങിയ വിഷയങ്ങളിൽ പിജി ബി എഡ് ഉള്ളവർക്ക് അപേക്ഷിക്കാം കൂടാതെ ഫിസികൽ എഡ്യൂക്കേഷൻ (ഡിഗ്രി ഇൻ ഫിസികൽ എഡ്യൂക്കേഷൻ ), KG ടീച്ചേർസ് (any kg course ), സ്റ്റുഡന്റ് കൗൺസിലർ (MSW/BSW) തുടങ്ങിയ പോസ്റ്റിലേക്കും അഭിമുഖം നടക്കുന്നു*
അഭിമുഖം നടക്കുന്ന തീയതി -21-12-2022
സ്ഥലം :ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
സമയം :രാവിലെ 09:30
യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ വിവരങ്ങൾ ഫിൽ ചെയ്യുക.
https://surveyheart.com/form/639dda199af8a42baa67d93f
☎️ സംശയങ്ങൾക്ക് 04772230624, 8304057735 വിളിക്കുക